Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 305 (അവാർഡ്‌സ് & കറന്റ് അഫേഴ്‌സ് -10)
#1

1.1930- വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയ Karl Landsteiner -റുടെ കണ്ടുപിടിത്തം?
*Blood groups
 
2.1948- വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയ പേൾ മുള്ളറുടെ കണ്ടുപിടിത്തം?
*DDT
 
3.ഡി എൻ യുടെ ആകൃതി കണ്ടെത്തിയത്തിന് Francis Crick of UK,James Watson of USA എന്നിവർക്കൊപ്പം 1962-ലെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയത്?
*Maurice Wilkins (ഡി എൻ ) കണ്ടെത്തിയത് Mischer ആണ്)
 
4.വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം (1979) നേടിയ Godfrey Hounsfield -ന്റെ പ്രശസ്തമായ കണ്ടുപിടിത്തം?
*CT Scan
 
5.1903- ക്യൂറി ദമ്പതിമാർക്കൊപ്പം ഫിസിക്സ് നൊബേൽ പങ്കിട്ട ശാസ്ത്രജ്ഞൻ?
*Henri Bequerel
 
6.1906-ലെ ഫിസിക്സ് പുരസ്കാരം നേടിയ ജെ.ജെ. തോംസന്റെ കണ്ടുപിടിത്തം?
*Electron
 
വേറിട്ട വസ്തുതകൾ
7.നൂറാമത്തെ സാഹിത്യ നൊബേൽ ജേതാവ്?
*JM Coetze (2003)
 
8.സോവിയറ്റ് ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ട ജേതാവ്(1975)?
*Andrei Sakharov
 
9.1937-നും 1948-നും മധ്യേ അഞ്ചു പ്രാവശ്യം നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും അവാർഡ് ലഭിക്കാതെ പോയ നേതാവ്?
*മഹാത്മാഗാന്ധി (‘ഒരു മുഴുവൻസമയ രാഷട്രീയപ്രവർത്തകനോ മനുഷ്യാവകാശ പ്രവർത്തകനോ അല്ല' എന്ന കാരണം പറഞ്ഞാണ് നൊബേൽ കമ്മിറ്റി ഗാന്ധിജിയെ ഒഴിവാക്കിയത്)
 

കയ്യിലൊതുങ്ങാത്ത നൊബേൽ
10.തന്റെ രാജ്യത്തിലെ ഭരണ കൂടത്തിന്റെ സമ്മർദ്ദംമൂലം 1958-ലെ സാഹിത്യ നൊബേൽ തിരസ്കരിച്ച റഷ്യൻ സാഹിത്യകാരൻ?
*Boris Pasternak
 
11.1964-ലെ സാഹിത്യ നൊബേൽ തിരസ്കരിച്ച വ്യക്തി?
*Jean Paul Satre (ഫ്രാൻസ് )
 
12.1970-ലെ സാഹിത്യ നൊബേൽ ലഭിച്ചെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ നാലു വർഷങ്ങൾക്കുശേഷം പുരസ്കാരം ഏറ്റുവാങ്ങിയ റഷ്യൻ സാഹിത്യകാരൻ?
*Alexander Solzhenitsyn
 
13.സമാധാന നൊബേൽ തിരസ്കരിച്ച വ്യക്തി?
*Le Duc Tho (1973), വിയറ്റ്നാം
 
14.സമാധാന നൊബേലിനർഹനായ ആദ്യ ഏഷ്യക്കാരൻ?
*Le Duc Tho (അമേരിക്കൻ നയതന്ത്രജ്ഞൻ ഹെൻറി കിസിഞ്ജറോടൊപ്പമാണ് അദ്ദേഹം സമ്മാനം പങ്കിട്ടത്)
 
15.ഹിറ്റ്ലറുടെ വിലക്കുമൂലം നൊബേൽ പുരസ്കാരം സ്വീകരിക്കാൻ കഴിയാതെ പോയ ജർമൻ ശാസ്ത്രജ്ഞൻ?
*Richard Knhn (1938- രസതന്ത്രം),Adolf Butenandt (1939- രസതന്ത്രം),Gerhard Domagk (1939- വൈദ്യശാസ്ത്രം)(മൂവരും പിന്നീട് നൊബേൽ പ്രൈസ് ഡിപ്ലോമയും മെഡലും ഏറ്റുവാങ്ങി,പക്ഷേ പുരസ്കാരത്തുക വാങ്ങിയില്ല)
 
16.ജേതാവില്ലാതെ സമാധാന നൊബേൽ ദാനച്ചടങ്ങ് നടന്ന ആദ്യ അവസരം ജർമനിയിലെ പത്രപ്രവർത്തകനായിരുന്ന കാൾ ഒസീറ്റ്സ്കിക്ക് അവാർഡ് കിട്ടിയപ്പോഴായിരുന്നു (1935)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.