Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 103 (വാർത്താ വിനിമയം -10)
#1

1.ഇന്ത്യയിൽ കളർ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ച വർഷം?
*1982
 
2.ഇന്ത്യയിൽ ആദ്യമായി കളറിൽ സംപ്രേക്ഷണം ചെയ്യപ്പെട്ട പ്രോഗ്രാം?
*1982 ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പരേഡ് (1982- നടന്ന ന്യൂഡൽഹി ഏഷ്യൻഗെയിംസും കളറിൽ സംപ്രേക്ഷണം ചെയ്തു)
 
3.ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ ലൈവ് ആയി പ്രദർശിപ്പിച്ച ആദ്യത്തെ പരിപാടി?
*ഡൽഹി ഏഷ്യാഡ് (1982)
 
4.കേരളത്തിൽ ടെലിവിഷൻ സംപ്രേഷണമാരംഭിച്ച വർഷം?
*1982 (തിരുവനന്തപുരത്ത് നിന്ന്)
 
5.കേരളത്തിൽ നിന്ന് ആദ്യമായി മലയാളം ടി.വി. സംപ്രേഷണം ആരംഭിച്ചത്?
*1985 ജനുവരി 1
 
6.'സോപ്പ് ഓപ്പറ'എന്നറിയപ്പെടുന്നത്?
*ടി.വി.സീരിയൽ
 
7.ലോകത്തിലെ ആദ്യത്തെ ടി.വി.സീരിയൽ?
*ഫാർ എവേ ഹിൽസ് (1946,യു.എസ്..)
 
8.ഇന്ത്യയിലെ ആദ്യത്തെ ടി.വി. സീരിയൽ?
*ഹം ലോഗ് (1984)
 
9.ഡി.ടി.എച്ച്. എന്നതിന്റെ പൂർണ്ണ രൂപം?
*ഡയറക്ട് ടു ഹോം സർവീസ്
 
10.ഇന്ത്യയിലെ ആദ്യത്തെ ഡി.ടി.എച്ച്, സർവീസ് ദാതാക്കൾ?
*.എസ്.സി. എന്റർപ്രൈസസ്
 
11.ലോകത്തിലെ ആദ്യത്തെ സൗജന്യ DTH സർവ്വീസ്?
*D.D. ഡയറക്ട് പ്ലസ്
 
12.ഡി.ഡി. ഡയറക്ട് പ്ലസ് ഉദ്ഘാടനം ചെയ്ത വർഷം?
*2004 ഡിസംബർ 16
 
13.ഡി.ടി.എച്ച് ടെലിവിഷൻ സംപ്രേക്ഷണം മികവുറ്റതാക്കാൻ ഇന്ത്യ വിക്ഷേപിച്ച കൃതിമോപഗ്രഹം?
*ഇൻസാറ്റ് 4
 
14.ഇൻസാറ്റ് 4 വിക്ഷേപിച്ചത്?
*2005 ഡിസംബർ 22
 

റേഡിയോ
15.ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?
*1923 (മുംബൈ)
 
16.സർക്കാർ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്ങ് സർവ്വീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?
*1930
 
17.ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് All India Radio എന്ന പേര് ലഭിച്ച വർഷം?
*1936
 
18.മലയാളത്തിൽ ആദ്യത്തെ റേഡിയോ സംപ്രേഷണം നടന്ന വർഷം?
*1939 ( മദ്രാസ് റേഡിയോ സ്റ്റേഷനിൽ നിന്ന് )
 

തെറ്റരുത്
19.ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേ ഴ്സിറ്റി (ഇഗ്നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ?
*ഗ്യാൻ ദർശൻ
 
20.വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ്.എം. സർവ്വീസ്?
*ഗ്യാൻവാണി
 

Info Plus
21.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?
*സീ.ടി.വി (1992)
 
22.ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?
*സൺ.ടി.വി (1993)
 
23.ഇന്ത്യയിലെ ആദ്യ വനിതാ ചാനൽ?
*സഖി .ടി.വി
 
24.കേരളത്തിലെ ആദ്യ സ്വകാര്യ ടി.വി ചാനൽ?
*ഏഷ്യാനെറ്റ് (1993)
 
25.കേരളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനൽ?
*ഇന്ത്യാവിഷൻ (2003)
 
26.കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ?
*ഏഷ്യാനെറ്റ്
 
27.മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനൽ?
*സൂര്യ (1998)
 
28.വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ പാനൽ?
*വിക്ടേഴ്സ് .ടി.വി
 

ഓർക്കുക
29.ലോക ടെലിവിഷൻ ദിനം?
*നവംബർ 21
 
30.ലോക റേഡിയോ ദിനം?
*ഫെബ്രുവരി 13
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.