Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 240 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -14)
#1

1.ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം?
*1996
 
2.ദേശീയ ഫുട്ബോൾ ലീഗ് ഇപ്പോൾ അറിയപ്പെടുന്നത്?
*.ലീഗ്
 
3.2014- . ലീഗ് വിജയികൾ?
*ബംഗലൂരു എഫ്.സി
 
4.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനം?
*കൊൽക്കത്ത
 
5.അർജ്ജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം?
*പി.കെ. ബാനർജി
 
6.അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം?
*.എം. വിജയൻ
 
7.2013-ലെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരം?
*സുനിൽ ഛേത്രി
 
8.2014-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയി?
*മാഞ്ചസ്റ്റർ സിറ്റി
 
9.2014-ലെ സ്പാനിഷ് ലീഗ് വിജയി?
*അത്ലെറ്റികോ മാഡ്രിഡ്
 
10.2013-ലെ കോൺഫെഡറേഷൻ കപ്പ് വിജയി?
*ബ്രസീൽ (സ്പെയിനിനെ പരാജയപ്പെടുത്തി )
 
11.2013-ലെ കോൺഫെഡറേഷൻ കപ്പിന്റെ വേദി?
*റിയോ ഡി ജനീറോ (ബ്രസീൽ)
 
12.11-ാമത് സാഫ് കപ്പ് (2015) വിജയി?
*ഇന്ത്യ
 
13.റണ്ണറപ്പ് ?
*അഫ്ഗാനിസ്ഥാൻ     
 
14.11-ാമത് സാഫ് കപ്പ് നടന്ന രാജ്യം?
*ഇന്ത്യ
 

ആദ്യ ക്ലബുകൾ
15.ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്?
*ഡൽഹൗസി ക്ലബ് (കൽക്കട്ട)
 
16.നിലവിലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്?
*ഷെഫീൾഡ് എഫ്.സി
 
17.കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്?
*എഫ്.സി കൊച്ചിൻ
 

ഫിഫ
18.ഫുട്ബോൾ നിയന്ത്രിക്കുന്ന സംഘടന ഫിഫ (FIFA ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ)
 
19.ഫിഫയുടെ ആസ്ഥാനം?
*സൂറിച്ച് (സ്വിറ്റ്സർലാൻഡ്)
 
20.ഫിഫ നിലവിൽ വന്ന വർഷം?
*1904
 
21.ഫിഫയുടെ ആദ്യ പ്രസിഡന്റ്?
*റോബർട്ട് ഗ്യൂരിയൻ
 
22.ഫിഫയിലെ അംഗരാജ്യങ്ങളുടെ എണ്ണം?
*209
 
23.ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
*Lydia Nsekera
 
24.ഫിഫയുടെ നൂറാം വാർഷികത്തിൽ (2004) നൂറ്റാണ്ടിന്റെ മത്സരമായി ഫിഫ സംഘടിപ്പിച്ചത് ബ്രസീലും ഫ്രാൻസും തമ്മിലുള്ള മത്സരമായിരുന്നു
 

New Info
25.ഫിഫയുടെ ഇപ്പോളത്തെ പ്രസിഡന്റ്?
*ഗിയാനി ഇൻഫാന്റിനോ
 
26.ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെക്രട്ടറി ജനറൽ?
*ഫാത്ത്മ സമൗറ (സെനഗൽ)
 

ഫുട്ബോളുമായി ബന്ധപ്പെട്ട പദങ്ങൾ
*കോർണർകിക്ക്, സൈഡ് ബോൾ, പെനാൽറ്റി കിക്ക്, ഗോൾ കിക്ക്, ഡ്രിബിൾ, ഫൗൾ, ത്രോ ഇൻ, ഓഫ് സൈഡ്, ഗോൾഡൻ ഗോൾ, ബനാന കിക്ക്, ബൈസിക്കിൾ കിക്ക്, സെറ്റ് പീസ്, സഡൻ ഡത്ത്, സിസർ കട്ട്, റെഡ്കാർഡ്, സ്ട്രൈക്കർ
 

Durant Cup -2016
27.2016- ലെ ഡൂറന്റ് കപ്പ് ജേതാക്കൾ?
*ആർമി ഗ്രീൻ (ഇന്ത്യൻ ആർമി) റണ്ണറപ്പ് - നെറോക്കാ എഫ്.സി (മണിപ്പൂർ) ആകെ ടീമുകൾ - 12
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.