Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 242 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -16)
#1

1.ലോകകപ്പിന് വേദിയായ ഏഷ്യൻ രാജ്യങ്ങൾ?
*ജപ്പാനും ദക്ഷിണകൊറിയയും (2002 സംയുക്തമായി ആതിഥേയത്വം വഹിച്ചു.)
 
2.ലോകകപ്പ് ഫുട്ബോൾ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ?
*നോർമൻ വൈറ്റ് സൈഡ് (അയർലന്റ്, 17 വയസ് 41 ദിവസം പ്രായം)
 
3.ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ?
*മിറോസ്ലോവ് ക്ലോസെ (ജർമ്മനി, 16 ഗോൾ) (2002- 5 ഗോളുകൾ, 2006 - 5 ഗോളുകൾ 2010 - 4 ഗോളുകൾ 2014- 2 ഗോളുകൾ)
 
4.പോളിഷ് വംശജനാണ് ക്ലോസെ
 
5.ആരുടെ റെക്കോർഡാണ് ക്ലോസെ ഭേദിച്ചത്?
*റൊണാൾഡോ (ബ്രസീൽ, 15 ഗോൾ)
 
6.ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ നിന്നുമാണ് ക്ലോസെ റെക്കോർഡ് സ്വന്തമാക്കിയത്.
 
7.നാലു ലോകകപ്പുകളിൽ ഗോൾ സ്കോർചെയ്ത എത്രാമത്തെ താരമാണ് ക്ലോസെ?
*മൂന്നാമത്തെ
 
8.നാലു ലോകകപ്പുകളിൽ ഗോൾ സ്കോർ ചെയ്ത മറ്റ് രണ്ടു താരങ്ങൾ?
*പെലെ (ബ്രസീൽ), സീലർ (ജർമ്മനി)
 
9.ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ വ്യക്തി?
*ഗെർഡ് മുള്ളർ (ജർമ്മനി, 14 ഗോൾ)
 

New Info
10.സ്പാനിഷ് ലാലിഗ ക്ലബ്ബായ വിയ്യാറയലിന്റെ ജൂനിയർ ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി താരം?
*ആഷിഖ് കുരുന്നിയൻ
 
11.സ്പാനിഷ് ക്ലബ്ബായ ലാലിഗയുമായി കരാർ ഒപ്പിട്ട ആദ്യ ഇന്ത്യൻ താരം?
*ഇഷാൻ പണ്ഡിത (ബംഗളൂരു സ്വദേശി)
 
12.UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫട്ബോൾ താരം?
*ഗുർപ്രീത് സിംങ് സന്തു
 
വേദികൾ
13.2014-ലെ ലോകകപ്പ് ഫുട്ബോൾ വേദി?
*ബ്രസീൽ
 
14.2018-ലെ ലോകകപ്പ് ഫുട്ബോൾ വേദി?
*റഷ്യ
 
15.2022-ലെ ലോകകപ്പ് ഫുട്ബോൾ വേദി?
*ഖത്തർ
 
16.2011-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ വേദി?
*ജർമ്മനി
 
17.2015-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ വേദി?
*കാനഡ
 

Info Plus
18.സ്പാനിഷ് ലാലിഗയിൻ 300 ഗോൾ നേടുന്ന ആദ്യ താരം?
*ലയണൽ മെസ്സി
 

ഗോൾഡൻ അവാർഡ്
19.ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്കാരം?
*ഗോൾഡൻ ബൂട്ട് അവാർഡ്
 
20.ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരം?
*ഗോൾഡൻ ബോൾ അവാർഡ്
 
21.ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്കാരം?
*ഗോൾഡൻ ഗ്ലൗ അവാർഡ്
 
U-17 വനിത ഫുട്ബോൾ ലോകകപ്പ് 2016
*ജേതാക്കൾ -കൊറിയ
*റണ്ണറപ്പ് -ജപ്പാൻ
*വേദി -ജോർദാൻ
 

സ്പാനിഷ് ലാ ലിഗ 2014-15
*മികച്ച താരം -ലയണൽ മെസ്സി
*മികച്ച കോച്ച് -ലൂയിസ് എൻറിക്
*മികച്ച ഗോൾകീപ്പർ - ക്ലോഡിയോ ബ്രാവോ
*മികച്ച ഡിഫൻഡർ - സെർജിയോ റാമോസ്
*മികച്ച മിഡ് ഫീൽഡർ- ജയിംസ് റോഡ്രിഗസ്.
*മികച്ച ഫോർവേഡ്- ലയണൽ മെസ്സി
*മികച്ച അമേരിക്കൻ താരം- നെയ്മർ
*മികച്ച ആഫ്രിക്കൻ താരം-സോഫിയാനെ ഫെഗുലി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.