09-15-2017, 11:24 AM
(This post was last modified: 09-15-2017, 11:24 AM by amrutha735.)
A+B ഒരു ദിവസം ചെയ്യുന്ന ജോലി = 1 /6
'A' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി = 1/9
'B' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി
'B' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി
= ⅙ - 1/9 - 1/18
‘B’ഒറ്റയ്ക്ക്ജോലി പൂർത്തിയാക്കാൻ 18 ദിവസം വേണം
Or xy/y - x = 6*9/9-6 = 6*9/3 =18
6.A, B, C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. A, B എന്നിവർ മാത്രം അത് 16 ദിവസങ്ങൾകൊണ്ടു ചെയ്യും. എങ്കിൽ 'C; ഒറ്റയ്ക്ക് അത് എത്ര ദിവസങ്ങൾകൊണ്ട് ചെയ്യും?
(a) 38 (b) 48 (c ) 28 (d) 58
ഉത്തരം (b)
xy/y -x = 12 *16/16 -12 =12*16/4 = 48 ദിവസം
7.20 പേർ 5 ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കുന്ന ജോലി ഒരു ദിവസം കൊണ്ട് ചെയ്യാൻ എത്ര പേർ വേണം ?
(a) 100 (b)25 (c )75 (d)80
ഉത്തരം (a)
M1D1 = M2D2 M2 = M1D1/D2 = 20*5/1 =100
8.ഒരു ജോലി 8 പേർ 9 ദിവസങ്ങൾകൊണ്ടു ചെയ്തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും?
(a) 10 (b) 17 (c )6 (d)2
ഉത്തരം: (d)
9.18 ആൾക്കാർ 24 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലിയുടെ ¾ ഭാഗം 12 ആൾക്കാർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
(a)27 (b)36 (c )18 (d)28
ഉത്തരം: (a)
M1 D1 = M2D2 D2=M1D2/M2
D2 = 18*24/12 *¾ =36*¾=27
10.20 ആൾക്കാർ 12 ദിവസം കൊണ്ടു ചെയ്യുന്ന ജോലിയുടെ പകുതി 30 ആൾക്കാർ എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും ?
(a)6 (b) 8 (c )4 (d)2
ഉത്തരം (c )
20x12 ./30 = 8; പകുതി ചെയ്യാൻ
8/2 = 4 ദിവസം
11.'A’ഒരു ജോലി 24 ദിവസം കൊണ്ടും 'B' അത് 20
ദിവസം കൊണ്ടും പൂർത്തിയാക്കും. 'A' ഒറ്റയ്ക്ക് 18 ദിവസം ജോലി ചെയ്ത ശേഷം പിരിഞ്ഞുപോയി ശേഷിക്കുന്ന ജോലി ചെയ്തു തീർക്കാൻ 'B' ക്ക് എത്ര ദിവസം വേണം ?
(a) 5 (b) 8 (c )3 (d)12
ഉത്തരം (a)
A ഒരു ദിവസം ചെയ്യുന്നത് = 1/24
A,18 ദിവസം കൊണ്ട് ചെയ്യുന്നത് = 1/24* 18=¾
ശേഷിക്കുന്ന ജോലി 1 - ¾ =¼
ശേഷിക്കുന്ന ജോലി ചെയ്യാൻ B ക്ക് 20*¼
= 5 ദിവസം
Or
A യുടെ ബാക്കി ജോലി = 24 - 18 = 6
അതായത് 6/24
B ചെയ്യാൻ എടുക്കുന്ന സമയം = 5 ദിവസം
12.’A’ഒരു ജോലി ദിവസം കൊണ്ട് ചെയ്തു തീർക്കും.'B’അത് ദിവസം കൊണ്ട് ചെയ്തു തീർക്കും . രണ്ടു പേരും കൂടി ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ‘C’ ഒറ്റയ്ക്ക് ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കും . എങ്കിൽ B യും C യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും .
(a) 3 (b)4 (c )5 (d)6
ഉത്തരം : (a)