Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part31 (ഭൂമിശാസ്ത്രം7)
#1

മരുഭൂമികൾ നാല് വിധം 
1. ഉഷ്ണ മരുഭൂമികൾ (Hot Deserts)
 2. ശീത മരുഭൂമികൾ (Cold Deserts)
3, ധ്രുവ മരുഭൂമികൾ (Polar Deserts)
4, മിതോഷ്ണ മരുഭൂമികൾ (Temperate Desert)
*ഉഷ്ണമരുഭൂമിക്ക് ഉദാഹരണങ്ങൾ
Ans : സഹാറ, താർ മരുഭൂമി, അറേബ്യൻ മരുഭൂമി *ശീതമരുഭൂമിക്ക് ഉദാഹരണങ്ങൾ
Ans : ഗോബി,അറ്റക്കാമ,പാറ്റഗോണിയ
*ധ്രുവ മരുഭൂമിക്ക് ഉദാഹരണങ്ങൾ
Ans :ഗ്രീൻലാന്റ്, അന്റാർട്ടിക്ക
*മിതോഷ്ണ മരുഭൂമിയ്ക്ക് ഉദാഹരണം 
Ans : അറേബ്യ
*ലോകത്തിലെ ഏറ്റവും വലിയ ചെമ്പു ഖനിയായ ചുക്കിക്കാമാറ്റ സ്ഥിതി ചെയ്യുന്ന മരുഭൂമി
Ans :  അറ്റക്കാമ
*ഒറാപ വജ്രഖനി സ്ഥിതി ചെയ്യുന്നത് 
Ans :  കലഹാരി (ബോട്സ്വാന)
*കലഹാരിയിലെ പരമ്പരാഗത നിവാസികൾ 
Ans : ബുഷ്മെൻ
*സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് 
Ans : ഉത്തര ആഫ്രിക്കയിൽ (അൾജീരിയ)
[b]ഭൂമിയുടെ  എത്ര  ശതമാനമാണ് മരുഭൂമികൾ[/b]
[b]Ans :  33% [/b]
*പ്രകാശത്തിന്റെ അപവർത്തനം മുഖേന മരുഭുമികളുണ്ടാകുന്ന പ്രതിഭാസം 
Ans : മരീചിക  
*ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം 
Ans : അറ്റക്കാമ (ചിലി - തെക്കേ അമേരിക്ക )
*ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശം 
Ans : അസീസിയ (സഹാറ )
*ഏഷ്യയിലെ ഏറ്റവും വലിയ മിതോഷ്‌ണ മേഖലാ മരുഭൂമി 
Ans : അറേബ്യൻ  മരുഭൂമി 
*ലോകത്ത് ഏറ്റവും കുറച്ച് മരുപ്രദേശമുള്ള ഭൂഖണ്ഡം 
Ans : യൂറോപ്പ് 
*’മരുഭൂഖണ്ഡം’ എന്ന് അറിയപ്പെടുന്നത് 
Ans : അന്റാർട്ടിക്ക 
*സിപ്‌സൺ ,ഗിബ് സൺ,എന്നി മരുഭൂമികൾ കാണപ്പെടുന്ന ഭുഖണ്ഡം
Ans : ആസ്ട്രേലിയ


മരുഭൂമിയിലെ വ്യത്യസ്ഥർ 
*ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി 
Ans : സഹാറ ആഫ്രിക്ക) 
*ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി 
Ans : കാർക്രോസ് (കാനഡ )
*ഏറ്റവും ചൂടു കൂടിയ മരുഭൂമി  
Ans : സഹാറ 
* ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി 
Ans : ഗോബി  (ഏഷ്യ ) 
*ഏഷ്യയിലെ  ഏറ്റവും വലിയ മിതോഷ്ണ മരുഭൂമി 
Ans : അറേബ്യൻ മരുഭൂമി 
*അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മരു ഭൂമി
Ans : പാറ്റഗോണിയ
* ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി 
Ans :ഗോബി
* ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി 
Ans :  താർ
* 'ഫോസിൽ മരുഭൂമി' എന്നറിയപ്പെടുന്നത് 
Ans:  കലഹാരി (ആഫ്രിക്ക) 
*ത്രികോണാകൃതിയിൽ കാണപ്പെടുന്ന മരുഭൂമി 
Ans :നെഗേവ്  മരുഭൂമി (ഇസ്രായേൽ)
* ലോകത്തിലെ ഏറ്റവും വലിയ ലവണ മരുഭൂമി,
Ans :സലാർ ഡി യുനി (ബൊളീവിയ )
* ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമി 
Ans : നമീബ് മരുഭൂമി 
*ലോകത്തിലെ ഏറ്റവും വലിയ മണലാരണ്യം 
Ans :  റൂബ് അൽഖാലി (സൗദി അറേബ്യ) 
* ലോകത്തിലെ ഏറ്റവും വലിയ സസ്യസമ്പത്തുള്ള മരുഭൂമി 
ans :  സൊനോരൺ അമേരിക്ക - മെക്സസിക്കോ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു )
*ചായമിട്ട മരുഭൂമി (Painted Desert)സ്ഥിതി ചെയ്യുന്നത്
Ans : വടക്കേ അമേരിക്കയിലെ അരിസോണയിൽ 
*ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മരുഭൂമി 
Ans : റങ്ങിപോ മരുഭൂമി (ന്യൂസിലാന്റ്)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.