Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 237 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -11)
#1

ഏഷ്യൻ ഗെയിംസ്
1.ഏഷ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ പങ്കെടുക്കുന്ന കായിക മേള?
*ഏഷ്യൻ ഗെയിംസ്
 
2.നാല് വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
 
3.ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്?
*ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ
 
4.ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനം?
*സിംഗപ്പൂർ
 
5.പ്രഥമ ഏഷ്യൻ ഗെയിംസ് നടന്നത്?
*ഡൽഹി (1951)
 
6.ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന സ്റ്റേഡിയം?
*ധ്യാൻചന്ദ് സ്റ്റേഡിയം
 
7.ഏഷ്യൻ ഗെയിംസിന് ഇന്ത്യ വേദിയായ വർഷങ്ങൾ?
*1951, 1982
 
8.പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ?
*11
 
9.പ്രഥമ ഏഷ്യൻ ഗെയിംസിൽ ഒന്നാംസ്ഥാനം നേടിയ രാജ്യം?
*ജപ്പാൻ
 
10.പ്രഥമ ഏഷ്യൻ ഗെയിംസിൽ രണ്ടാംസ്ഥാനം നേടിയ രാജ്യം?
*ഇന്ത്യ
 
11.പ്രഥമ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
*അപ്പു (ആന)
 
12.ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം?
*എപ്പോഴും മുന്നോട്ട് (Ever Onwards)
 
13.ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസിന് വേദിയായത്?
*ബാങ്കോക്ക് (1966, 1970, 1978, 1998)
 
14.ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
*ഗുരു ദത്ത് സോന്ദി
 
15.ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യവും, ചിഹ്നവും രൂപകല്പന ചെയ്തത്?
*ഗുരു ദത്ത് സോന്ദി
 
16.ഏഷ്യൻ ഗെയിംസിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡൽ ജേതാവ്?
*ചെന്റു ഓലിൻ (ചൈന)
 
17.ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ വനിത?
*കമൽജിത്ത് സന്ധു (1970, 400 മീറ്റർ ഓട്ടം)
 
18.ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളി വനിത?
*എം.ഡി. വത്സമ്മ (1982)
 
19.ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡൽ നേടിയ ഇന്ത്യൻ താരം?
*പി.ടി. ഉഷ
 
20.1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ 4 സ്വർണം 1 വെള്ളി നേടി പി. ടി. ഉഷ ഏറ്റവും മികച്ച അത്ലറ്റിനുള്ള സുവർണപാദുകം നേടി
 
21.ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാള വനിത?
*എയ്ഞ്ചൽ മേരി (1978,ബാങ്കോക്ക്)
 

ന്ത്യയുടെ സ്വർണ്ണമെഡൽ ജേതാക്കൾ
>ഭാരോദ്വഹനം
*സഞ്ജിത കുമുക്ചം
*സുഖൻഡേ
*സതീഷ് ശിവലിംഗം
>ഷൂട്ടിംഗ്
*അഭിനവ് ബിന്ദ്ര
*അപർവി ചന്ദേല
*രാഖി സർണോബത്
*ജിത്തുറായി
>ഗുസ്തി
*അമിത്കുമാർ
*വിനേഷ്ഫോഗത്
*സുശീൽ കുമാർ
*ബബിത കുമാരി
*യോഗ്വേശ്വർ ദത്ത്
>അത്ലറ്റിക്സ്
*വികാസ് ഗൗഡ
>സക്വാഷ്
*ദീപിക പള്ളിക്കൽ
*ജോഷ്നി ചിന്നപ്പ
>ബാഡ്മിന്റൻ
*കശ്യപ് പാരുപ്പള്ളി
 

വേദികൾ
22.2014 സൗത്ത് ഏഷ്യൻ ഗെയിംസിന്റെ വേദി?
*കാഠ്മണ്ഡു (നേപ്പാൾ)
 
23.2016 സൗത്ത് ഏഷ്യൻ ഗെയിംസിന്റെ വേദി?
*ഹംബന്റോട്ട (ശ്രീലങ്ക)
 
24.2014 ലെ ഏഷ്യൻ ഗെയിംസിന്റെ വേദി?
*ഇഞ്ചിയോൺ (ദക്ഷിണ കൊറിയ)
 
25.2018 ലെ ഗെയിംസിന്റെ വേദി?
*ജക്കാർത്ത ( ഇന്തോനേഷ്യ)
 

No Confusion
26.പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്?
*ഡോ.രാജേന്ദ്രപ്രസാദ്
 
27.ഏഷ്യൻ ഗെയിംസിന് പേര് നൽകിയത്?
*ജവഹർലാൽ നെഹ്റു
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.