Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 238 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -12)
#1

2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ്
1.വേദി?
*ഇഞ്ചിയോൺ (ദക്ഷിണകൊറിയ)
 
2.മുദ്രാവാക്യം?
*Diversity Shines Here
 
3.ഭാഗ്യചിഹ്നം?
*Vichuon,Barame and Chumuro
 
4.ഗാനം ?
*ഒൺലി വൺ
 
5.17-ാമത് ഏഷ്യൻ ഗെയിംസിന്റെ ദീപശിഖാ പ്രയാണം തുടങ്ങിയ രാജ്യം?
*ഇന്ത്യ (ഡൽഹി ) ദീപശിഖാ പ്രയാണം മറ്റൊരു രാജ്യത്ത് തുടങ്ങുന്നത് ആദ്യമായാണ്
 
6.2014 ഏഷ്യൻ ഗെയിംസിന്റെ ഗുഡ്വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങൾ?
*ദീപിക കുമാരി,സൂശീൽ കുമാർ
 
7.മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം?
*ചൈന (151 സ്വർണം)
 
8.2014.ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?
*8
 
9.17-ാമത് ഏഷ്യൻ ഗെയിംസിൽ ഏറ്റവും മികച്ച താര മായി തെരഞ്ഞെടുക്കപ്പെട്ടത്?
*കൊസുക്കെ ഹാഗിനോ (2014 ഏഷ്യൻ ഗെയിംസിൽ 4 സ്വർണം, 1 വെള്ളി, 2 വെങ്കലം)
 
10.2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡൽ നേടിയത്?
*ശേj ചൗദരി (10 മീ എയർ പിസ്റ്റൽ)
 
11.17-മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി ആദ്യ സ്വർണം നേടിയത്?
*ജിത്തുറായ് (ഷൂട്ടിങ് 50 മീ)
 
12.2014 ഏഷ്യൻ ഗെയിംസിൽ ടെന്നീസ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ?
*സാനിയ മിർസ,സാകെത് മൈനോനി
 
13.2014 ഏഷ്യൻ ഗെയിംസിലെ ഹോക്കി പുരുഷ ജേതാക്കൾ?
*ഇന്ത്യ ( പാകിസ്ഥാനെ 4-2 പരാജയപ്പെടുത്തി)
 
14.2014 ഏഷ്യൻ ഗെയിംസ് കിരീടം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ?
*സർദ്ദാർ സിങ്
 
15.ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാള താരം?
*പി.സി.തുളസി
 
16.2014 ഏഷ്യൻ ഗെയിംസിലെ കബഡി പുരുഷ ജേതാക്കൾ?
*ഇന്ത്യ
 
17.2014 ഏഷ്യൻ ഗെയിംസിലെ കബഡി വനിത ജേതാക്കൾ?
*ഇന്ത്യ
 
18.2014 ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ ബോക്സിങ് താരം?
*മേരികോം 
 
19.ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ (2014) സ്വർണ മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം?
*യോഗേശ്വർ ദത്ത്
 
20.2014 ഏഷ്യൻ ഗെയിംസിൽ വിവാദ നായികയായ ഇന്ത്യൻ ബോക്സിങ് താരം?
*സരിത ദേവി
 
21.2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ മെഡൽ നേടിയ ഇനങ്ങൾ?
*അത്ലറ്റിക്സ്, കബഡി (2 സ്വർണം)
 
22.2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ മെഡൽ നേടിയ ടീമിലുൾപ്പെട്ട മലയാളി താരം?
*ടിന്റു ലൂക്ക
 

ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ പ്രധാന ലോക റെക്കോർഡുകൾ
23.17-ാം ഏഷ്യൻ ഗെയിംസിൽ 75 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോക റെക്കോർഡിട്ട ചൈനീസ് വനിത?
*സുവോലുലു
 
24.17-ാം ഏഷ്യൻ ഗെയിംസിന്റെ 56 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോക റെക്കോർഡിട്ട ഉത്തരകൊറിയൻ താരം?
*യോൻ യൻചോൾ
 
25.പുരുഷന്മാരുടെ 62 കി.ഗ്രാം ഭാരോദ്വാഹനത്തിൽ രണ്ട് ലോക റിക്കോർഡിട്ട ഉത്തരകൊറിയൻ താരം?
*കീമ യുൻഗുക്ക്
 
26.വനിതകളുടെ 53 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോകറിക്കോർഡിട്ട തായ്പേയി വനിതാ താരം?
*സു ഷു ചിങ്
 
27.53 കി.ഗ്രാം ഭാരോദ്വഹനത്തിൽ സുഷുചിങ് വനിത വിഭാഗത്തിൽ ലോക റിക്കോർഡിട്ട കസാഖിസ്ഥാൻ താരം?
*ചിൻഷാൻലോ സുൽഫിയ
 
28.ആർച്ചറിയിൽ കോമ്പൗണ്ട് വനിതാ വിഭാഗത്തിൽ ലോക റിക്കോർഡിട്ട രാജ്യം?
*ദക്ഷിണ കൊറിയ
 
29.വനിതകളുടെ ഡബിൾ ട്രാഫ് ഷൂട്ടിംഗിൽ ലോക റിക്കോർഡിട്ട ദക്ഷിണ കൊറിയൻ താരം?
*കിം മിജിൻ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.