Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 270 (ഗണിത ശാസ്ത്രം -18)
#1

A+B ഒരു ദിവസം ചെയ്യുന്ന ജോലി = 1 /6
'A' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി = 1/9
'B' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി
'B' ഒറ്റയ്ക്ക് ഒരു ദിവസം  ചെയ്യുന്ന ജോലി
            = ⅙ - 1/9 - 1/18
‘B’ഒറ്റയ്ക്ക്ജോലി പൂർത്തിയാക്കാൻ 18 ദിവസം വേണം 
 Or         xy/y - x = 6*9/9-6 = 6*9/3 =18
6.A, B, C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. A, B എന്നിവർ മാത്രം അത് 16 ദിവസങ്ങൾകൊണ്ടു ചെയ്യും. എങ്കിൽ 'C; ഒറ്റയ്ക്ക് അത് എത്ര ദിവസങ്ങൾകൊണ്ട് ചെയ്യും?
(a) 38            (b) 48           (c ) 28        (d) 58
ഉത്തരം (b)
xy/y -x = 12 *16/16 -12 =12*16/4 = 48 ദിവസം 
7.20 പേർ 5 ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കുന്ന ജോലി ഒരു ദിവസം കൊണ്ട് ചെയ്യാൻ എത്ര പേർ വേണം  ?
(a) 100          (b)25         (c )75            (d)80
ഉത്തരം (a)
M1D1 = M2D2         M2 = M1D1/D2 = 20*5/1 =100
8.ഒരു ജോലി 8 പേർ 9 ദിവസങ്ങൾകൊണ്ടു ചെയ്തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും?
(a) 10        (b) 17             (c )6            (d)2 
ഉത്തരം: (d)
9.18 ആൾക്കാർ 24 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലിയുടെ ¾ ഭാഗം 12 ആൾക്കാർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
(a)27         (b)36           (c )18             (d)28
ഉത്തരം: (a)
M1 D1 = M2D2                        D2=M1D2/M2
D2 = 18*24/12 *¾ =36*¾=27
10.20 ആൾക്കാർ 12 ദിവസം കൊണ്ടു ചെയ്യുന്ന ജോലിയുടെ പകുതി 30 ആൾക്കാർ എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും ? 
(a)6            (b) 8         (c )4         (d)2
ഉത്തരം (c )
20x12 ./30 = 8; പകുതി ചെയ്യാൻ
                       8/2 = 4 ദിവസം 
11.'A’ഒരു ജോലി 24 ദിവസം കൊണ്ടും 'B' അത് 20
ദിവസം കൊണ്ടും പൂർത്തിയാക്കും. 'A' ഒറ്റയ്ക്ക് 18 ദിവസം ജോലി ചെയ്ത ശേഷം പിരിഞ്ഞുപോയി ശേഷിക്കുന്ന ജോലി ചെയ്തു തീർക്കാൻ 'B' ക്ക് എത്ര ദിവസം വേണം ?
(a) 5           (b) 8          (c )3           (d)12
ഉത്തരം (a)
A ഒരു ദിവസം ചെയ്യുന്നത്          = 1/24
A,18 ദിവസം കൊണ്ട് ചെയ്യുന്നത് = 1/24* 18=¾
ശേഷിക്കുന്ന ജോലി 1 - ¾ =¼
ശേഷിക്കുന്ന ജോലി ചെയ്യാൻ B ക്ക്  20*¼
                                 = 5 ദിവസം 
Or 
A യുടെ ബാക്കി ജോലി = 24 - 18 = 6
അതായത് 6/24
B ചെയ്യാൻ എടുക്കുന്ന സമയം  = 5 ദിവസം 
12.’A’ഒരു ജോലി ദിവസം കൊണ്ട് ചെയ്തു തീർക്കും.'B’അത്  ദിവസം കൊണ്ട് ചെയ്തു തീർക്കും . രണ്ടു പേരും കൂടി ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ‘C’   ഒറ്റയ്ക്ക് ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കും . എങ്കിൽ B  യും C യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും .
(a) 3          (b)4           (c )5           (d)6
ഉത്തരം : (a)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.