09-19-2017, 10:58 AM
1.2014 ബുക്കർ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ?
*നീൽ മുഖർജി (കൃതി - ദ ലൈവ്സ് ഓഫ് അദേഴ്സ്)
2.കോമൺവെൽത്ത് രാജ്യങ്ങളിലെയും അയർലന്റിലെയും എഴുത്തുകാർക്കായി നൽകുന്ന സമ്മാനം?
*ബുക്കർ സമ്മാനം
3.പൂർണ്ണമായും ഇംഗ്ലീഷിൽ എഴുതപ്പെട്ട കൃതികൾക്കാണ് മാൻ ബുക്കർ സമ്മാനം നൽകുന്നത്.
4.ബുക്കർ സമ്മാനം നൽകി തുടങ്ങിയ വർഷം?
*1969
5.ബുക്കർ സമ്മാനത്തിന്റെ പുരസ്ക്കാര തുക?
*50,000 പൗണ്ട്
6.ആദ്യമായി ബുക്കർ സമ്മാനം നേടിയത്?
*P.H. Newby (കൃതി: something to Answer for)
7.ബുക്കർ സമ്മാനം രണ്ടു തവണ നേടിയ ആദ്യ വനിത?
*ജെ.എം.കൂറ്റ്സേ (1983,1999)
8.ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ?
*വി. എസ്. നയ്പാൾ (1971)
9.ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി?
*അരുന്ധതി റായ് (കൃതി:The God of Small Things 1997)
10.‘God of Small Things’ എന്ന കൃതിയുടെ പശ്ചാത്തലമായ സ്ഥലം?
*അയ്മനം (കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു)
11.2008-ലെ ബുക്കർ സമ്മാനം നേടിയ ഇന്ത്യക്കാരൻ?
*അരവിന്ദ് അഡിഗ (കൃതി - വൈറ്റ് ടൈഗർ)
ഫീൽഡ്സ് മെഡൽ
12.ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല?
*ഗണിതശാസ്ത്രം (1936-ൽ ഏർപ്പെടുത്തി)
13.ആരുടെ സ്മരണാർത്ഥമാണ് ഫീൽഡ്സ് മെഡൽ നൽകുന്നത്?
*ജോൺ ചാൾസ് ഫീൽഡ്സ് (കാനഡ)
14.ഫീൽഡ്സ് മെഡൽ നൽകുന്നത്?
*ഇൻർനാഷണൽ മാത്തമാറ്റിക്കൽ യൂണിയൻ
15.2014 ഫീൽഡ് മെഡൽ പുരസ്കാരം നേടിയ ഇന്ത്യാക്കാരൻ?
*മഞ്ജുൾ ഭാർഗവ (ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരതീയൻ)
16.2014 ഫീൽഡ് മെഡൽ പുരസ്കാരം നേടിയ മറ്റുള്ളവർ?
*മാർട്ടിൻ ഹൈറെർ, മരിയം മിർസാഖാനി, ആർതർ അവില
17.ഫീൽഡ് മെഡൽ പുരസ്കാരത്തിനർഹയാവുന്ന ആദ്യ വനിത?
*മരിയം മിർസാ ഖാനി (ഇറാൻ)
മിഡോറി പുരസ്കാരം
18.ജൈവ വൈവിധ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന അന്താരാഷ്ട്ര പുരസ്കാരം?
*മിഡോറി പ്രൈസ്
19.മിഡോറി പ്രൈസ് ഫോർ ബയോഡൈവേഴ്സിറ്റി നല്കി തുടങ്ങിയ വർഷം?
*2010
20.2016 ലെ മിഡോറി പുരസ്കാരം നേടിയവർ?
*Dr. Vandana Shiva (India)
*Dr. Alfonso Aguirre-Munoz (Mexixo)
*Dr. Yury Darman (Russia)
മിഡ്നൈറ്റ്സ് ചിൽഡ്രൻ
20.1981-ൽ ബുക്കർ സമ്മാനം നേടിയ മിഡ്നൈറ്റസ് ചിൽഡ്രൻ എന്ന കൃതി എഴുതിയത്?
*സൽമാൻ റുഷ്ദി
21.1993-ൽ ബുക്കറിന്റെ 25 വർഷത്തെ ചരിത്രത്തിലെ മികച്ച കൃതിക്കുള്ള ‘ബുക്കർ ഓഫ് ബുക്കർ’ പ്രൈസ് ലഭിച്ച കൃതി?
*മിഡ്നൈറ്റ്സ് ചിൽഡ്രൻ
22.2008-ൽ ബുക്കറിന്റെ വർഷത്തെ ചരിത്രത്തിലെ മികച്ച കൃതികൾക്കുള്ള ‘ബെസ്റ്റ് ഓഫ് ബുക്കർ’ നേടിയ കൃതി?
*മിഡ്നൈറ്റ്സ് ചിൽഡ്രൻ
23.മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന ചിത്രം സംവിധാനം ചെയ്തത്?
*ദീപ മേത്ത